#ivanios

All "ivanios" contents in instagram

Heyy
The Title 🖤🖤🖤
Ivano Fest '18
Most Awaited
.
.
.
.
.
.
.
.
.
.
.
.
.
.
#march_revolution #ivanofest #2018 #designs #ivanios #awaited #emotion #trivandrum #
#Ivanios
ഊട്ട്പുര!!!
#ivanios #canteen
#Basketball #Intercollegebasketballtournament 
#Ivanios #sreejithphotography 💓📸 #game #tvm #Sports #tvm
#goa_n_days #ivanios #college_tour #freedom #remakable_day #friendship #travelscenes 
Clicks:@the_babu_boy
.
.
@akash_bs_ 😘✌ .
.
#ivanofest #ivanofest2k18 #mic #ivanothm #dronevideography #ivanios #comingsoon #phantom4pro #videography #promoshoot
എന്റെ സ്വർഗം, എന്റെ കലാലയം 
#ivanofest2k18 #ivano #ivanios #tourism #thm
Shoot#done#mar#ivanios#droneboy#ivanofest#promoshoot#workmode#dji#phantom #4#pro#wingsartdronography
Listening to these musicians play will be missed. 
#lastdays #kalolsavam2018 #ganamela #ivanios
My Retirement momento..!😊😁@sumesh_indian_army on #ivanios#basketball🏀#team#ivaniosdays#practice#collegelife
Pg days #ivanios
Yahh.. this Wednesday, a bunch of 'us' celebrated as dark n the only 1 KummanKeedam was lit🔥😂💕 #ivanios #valentinesday 🤦❣️ Ty mwuthyy @abhay_bs 😍
#valentines #ivanios
Pic:@abhay_bs
തിരിച്ചുപോകാത്ത വീട്

പ്രൗഢിയുള്ള ആ കെട്ടിടവും ജീവിച്ചു കൊതി തീരാത്ത, കഥകളുടെയും കവിതകളുടെയും സൗഹൃദങ്ങളുടെയും ആ മൂന്ന് മുറികളും,കൊഴിഞ്ഞ ഗുൽമോഹറും പ്രണയം സമ്മാനിച്ച വഴികളും വേദന മാറ്റിയ കൈകളുമൊക്കെ ഇപ്പോഴും കൂടെയുണ്ട്.
ഓരോ തവണ ഓർക്കാതിരിക്കുമ്പോഴും ഓർക്കാൻ വേണ്ടി ഓർക്കുമ്പോഴും പുഞ്ചിരി മാത്രം തന്ന ഓർമ്മകൾ. ആശങ്കയോടെ മറ്റൊരു വീട്ടിലേക്കു പുതിയൊരു അതിഥിയായി ചെന്നിട്ടും, ആദ്യം മുഷിപ്പിച്ചെങ്കിലും പിന്നീട് സന്തോഷം തന്ന വീട്.
അറിവും കലയും സമാസമം ചാലിച്ച് ,നമ്മൾ ഓരോരുത്തരിലും വരകൾ തീർത്ത് , വിജനയമായ ആകാശങ്ങൾ ഒരിക്കൽ സ്വപ്നങ്ങളുടെ പൂന്തോട്ടമാകുമെന്നു വിശ്വാസം തന്ന്,പ്രണയിക്കാനും പരിഭവിക്കാനും സൗഹൃദം നെയ്യാനും പഠിപ്പിച്ച ക്യാംപസ്. ഓരോ ഓണത്തിനും മാവേലിയെ കൂടുതൽ ഐശ്വര്യത്തോടെ വരവേറ്റും ഓരോ ക്രിസ്തുമസും സന്തോഷത്തോടെ ആഘോഷിച്ചും ഓരോ ഹോളിയും വഴക്കു കേട്ടിട്ടും നിറപ്പകിട്ടോടെ ചായത്തിൽ കുളിച്ചും, കണ്ണടച്ച് തുറക്കുംമുമ്പേ ഓടിപ്പോയ മൂന്നു വർഷങ്ങൾ.
അന്യോന്യം ആശയപരമായി വ്യത്യാസങ്ങൾ കാണിച്ചും കലഹിച്ചും പക്ഷെ പ്രശ്നങ്ങളിൽ ഒരുമിച്ചും നിന്ന ചുവപ്പും നീലയും.
പൂത്തും പൂക്കാൻ തുടങ്ങിയും കൊഴിഞ്ഞും പരസപരം പറയാതെ ഉള്ളിൽ ഒളിപ്പിച്ചും വെച്ച പ്രണയങ്ങളും,ചടങ്ങു പോലെ ഓരോ വർഷവും വീട്ടിലേക്കു കൊണ്ട് വരുന്ന അമ്പിളി അരവിന്ദും, മടി കാരണം അഭയം തേടിയ പഞ്ചാരമുക്കും, അവസാന പരീക്ഷ ജയിക്കാൻ എഴുതിയിരുന്ന ഇന്റെർണൽസും.
ഇതാണ് ഓരോ പൂർവവിദ്യാർത്ഥിക്കും ഇവാനിയോസ്.
കലയുടെ വിപ്ലവങ്ങൾ ഇല്ലാത്ത പക്ഷെ രാഷ്ട്രീയത്തിൻ്റെ രക്തം ചൂടോടെ ഒഴുകുന്ന, സൗഹൃദങ്ങൾ നെഞ്ചിലേറ്റിയ, പ്രണയത്തിൻ്റെ തീവ്രത പഠിപ്പിച്ച വിദ്യയുടെ മൂല്യം മനസ്സിലാക്കിത്തന്ന തിരുവനന്തപുരത്തിൻ്റെ സ്വന്തം ഇവാനിയോസ്. #Marivanios #ivanios #collegedays #campuslife #missingthosedays #goodolddays #memories #departmentofenglish ❤
ThankYou for the picture (I don't know who took it)